സോക്കര്‍ പോയട്രി, സോക്കര്‍ കവിതകള്‍ എഴുത്തുകള്‍ വരകള്‍, പുസ്തകത്തിന്റെ മള്‍ട്ടിപ്പിള്‍ റിലീസിംഗ് ഫസ്റ്റ് എഡിഷന്‍ പ്രകാശനം നടത്തി

മധു ബാലൻ എഡിറ്റ് ചെയ്ത് കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ സോക്കർ പോയട്രി,
സോക്കർ കവിതകൾ എഴുത്തുകൾ വരകൾ ഉൾപ്പെടുന്ന പുസ്തകത്തിന്റെ മൾട്ടിപ്പിൾ റിലീസിംഗ്
ഫസ്റ്റ് എഡിഷൻ കൊയിലാണ്ടി മുബാറക്ക് റോഡ് എ ബി ടി മുക്ക് സോക്കർ ബിഗ് സ്ക്രീനിൽ
സെയ്ദ് സെയ്ൻ ബാഫക്കിതങ്ങൾ പ്രകാശനം നടത്തി.
മുതിർന്ന കാരണവർ അഹമ്മദ്ക്കപുസ്തകം ഏറ്റുവാങ്ങി സത്താർ, സെയ്ദ് ഫായിസ് ബാഹസൻ സഖാഫ്
ആബിസ് അമാൽ, സഫീല പുനത്തിൽ, എഡിറ്റർ മധു ബാലൻ
എന്നിവർ പങ്കെടുത്തു.





;




