കൊയിലാണ്ടിയിൽ 110 കെ. വി സബ് സ്റ്റേഷൻ അനുവദിച്ചതായി എം.എൽ എ അഡ്വ കെ പ്രവീൺ കുമാർ

കൊയിലാണ്ടി : കൊയിലാണ്ടിയിൽ 110 കെ വി സബ് സ്റേഷൻ അനുവദിച്ചതായി എം.എൽ എ അഡ്വ കെ പ്രവീൺ കുമാർ അറിയിച്ചു. കലക്ടറേറ്റിൽ നടന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തിരുമാനമായത്. ഷാഫി പറമ്പിൽ എം.പിയും യോഗത്തിൽ പങ്കെടുത്തു. അടുത്ത ദിവസം കൊയിലാണ്ടിയിൽ കെ. എസ് ബി ഉന്നതല യോഗം ചേരുമെന്ന് എം എൽ എ അറിയിച്ചു










