INFORMATION പോലിസ് ക്യാമ്പിൽ ക്യാമ്പ് ഫോളോവർ നിയമനം June 9, 2026June 9, 2026 കൊയിലാണ്ടി: കോഴിക്കോട് റൂറൽ ഡി എച്ച് ക്യു പോലീസ് ക്യാമ്പിൽ ഒഴിവുള്ള ക്യാമ്പ് ഫോളോവർ (ഡോബി) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള പുരുഷന്മാർ ജൂൺ 14 ന് മുൻപായി അപേക്ഷകൾ ക്യാമ്പിൽ എത്തി നൽകണം