വിഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് കൊയിലാണ്ടി മുന്‍സിപ്പല്‍ യുഡിഎഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി
കൊയിലാണ്ടി: നിയുക്ത മുഖ്യമന്ത്രി സനിലപാടുകളുടെ രാജകുമാരൻ വിഡി സതീശന് അഭിവാദ്യമർപ്പിച്ച് കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ UDF കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തിപി.രന്തവല്ലി, മുരളി തോറോത്ത്, വി.പി ഇബ്രാഹിം കുട്ടി, അൻവ്വർ ഇയ്യംഞ്ചേരി UDF കൺവീനർ കെ.പി. വിനോദ് കുമാർ, വി.വി . സുധാകരൻ, എ. അസ്സീസ്, തൻഹീർ കൊല്ലം, ഫാസിൽ നടേരി, ടി. അഷറഫ് , അരുൺ മണമൽ, രജിഷ് വെങ്ങളത്ത് കണ്ടി, ശ്രീജ റാണി, ബാസിത്ത് മന്നത്ത് എന്നിവർ നേതൃത്വം നൽകി..