Wednesday, March 18, 2026

Primeedition

Real news on-time

കുറുവങ്ങാട് ഇലക്ട്രിക് സ്‌കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച് മൂന്നു എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പോലീസും മോട്ടോര്‍ വാഹന വകുപ്പും

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ഇലക്ട്രിക് സ്‌കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച് മൂന്നു എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസും മോട്ടോര്‍ വാഹന വകുപ്പും.

റൂറല്‍ എസ് പി യും വടകര ഡിവൈഎസ്പിയും വിരളടയാല വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ദിശ സംബന്ധിച്ച് കേടുപാടുകള്‍ സംബന്ധിച്ചു മറ്റ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചിട്ടുണ്ടോ എന്നും അപകടം സംഭവിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!