പന്തലായനി ബ്ലോക്ക് മേലൂര്‍ ഡിവിഷന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എസ്. ആര്‍. ജയ്കിഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 

 

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മേലൂർ ഡിവിഷനിൽ എന്‍ ഡി എ സ്ഥാനാർത്ഥിയായി ബിജെപി കോഴിക്കോട് നോർത്ത് ജില്ല ജന സെക്രട്ടറി എസ്. ആർ. ജയ്കിഷ് വരണാധികാരി മനോജ് കുമാറിൻ്റെ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം എ. പി. രാമചന്ദ്രൻ, മണ്ഡലം ട്രഷറർ ഒ. മാധവൻ, മണ്ഡലം സെക്രട്ടറി പ്രിയ ഒരു വമ്മൽ, ബിജെപി ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ് വി. ടി. വിജയൻ,അഡ്വ എ വി നിധിൻ എന്നിവർ കൂടെയുണ്ടായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!