INFORMATION താല്കാലിക അധ്യാപക നിയമനം July 5, 2025July 5, 2025 താല്കാലിക അധ്യാപക നിയമനം കൊയിലാണ്ടി : നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ :ഹയർ സെക്കണ്ടറിസ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് 10 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തുക