അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ് പ്രസിഡന്റ് കെ. സുധാകരന്റെ അദ്ധ്യക്ഷതയില്‍ കോതമംഗലം സൗത്ത് എല്‍. പി. സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്ധ്യാര്‍ത്ഥി പ്രതിനിധി കുമാരി അനന്ദിത വൃക്ഷ തൈനട്ടു.

പ്രധാന അദ്ധ്യാപിക കെ.കെ. ബീന, കെ. സുരേഷ് ബാബു, എന്‍. ചന്ദ്രശേഖരന്‍, പി. കെ. ശ്രീധരന്‍, എ. വി. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!