കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്ത് നഗരസഭാ ടൗണ് ഹാളില്‍
കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്ത് നഗരസഭാ ടൗണ് ഹാളില് മന്ത്രിമാരായ മുഹമ്മദ് റിയാസ്, റവന്യൂമന്ത്രി കെ. രാജന്, വനംമന്ത്രി എ.കെ. ശശീന്ദ്രന്, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവില് എന്നിവര് നേതൃത്വം നല്കി