മേപ്പയ്യൂര്‍ മഠത്തുംഭാഗം വനിതാ സഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക്

മേപ്പയൂര്‍: മഠത്തുംഭാഗം വനിതാ സഹകരണ സംഘത്തിന്റെ സ്വര്‍ണ പണയ സൗകര്യങ്ങള്‍ അടക്കമുള്ള നവീകരിച്ച പുതിയ ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സംഘം സെക്രട്ടറി പി. നളിനി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എന്‍. ശ്യാമള അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, കെ. വി. ദിവാകരന്‍, ഇ. കെ. മുഹമ്മദ് ബഷീര്‍, വി. കെ. ബാബുരാജ്, പൂക്കോട്ട് ബാബുരാജ്, കെ. പി. രാമചന്ദ്രന്‍, ശ്രീനിലയം വിജയന്‍, പിമ്പാട്ട് സുധാകരന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, പി. രാധാമണി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!