ഗാന്ധി സ്മൃതി സംഗമവും പുഷ്പാര്‍ച്ചനയും നടത്തി

കൊയിലാണ്ടി: കീഴരിയൂര്‍ മണ്ഡലം ബൂത്ത് 134 കീഴരിയൂര്‍ സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഗമവും പുഷ്പാര്‍ച്ചനയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ സവിത നിരത്തിന്റെ മീത്തല്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുലോചന ടീച്ചര്‍, മണ്ഡലം സെക്രട്ടറി പാറക്കീല്‍ അശോകന്‍, ഭാരവാഹിളായ അബ്ദുറഹിമാന്‍ പഞ്ഞാട്ട്, നന്ദകുമാര്‍ ടി ,ബൂത്ത് പ്രസിഡണ്ട് പ്രജേഷ്, മനു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!