Wednesday, March 18, 2026
Latest:

Primeedition

Real news on-time

കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം

വിവിധ സേനാവിഭാഗങ്ങളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി-ഫെബ്രുവരി മാസത്തിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. https://ssc.gov.in ൽ ഓൺലൈനായി അപേക്ഷിക്കണം

വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 24നകം ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!