ഓണാഘോഷം നഗര സഭ ഹാപ്പിനെസ്സ് പാർക്കിൽ

ഓണാഘോഷം നഗര സഭ ഹാപ്പിനെസ്സ് പാർക്കിൽ

കൊയിലാണ്ടി:  കൊയിലാണ്ടി ഡാൽമിയ സിമന്റും സ്റ്റീൽ ഇന്ത്യ കൊയിലാണ്ടിയും മലയാള മനോരമ യും ചേർന്ന് നടത്തിയ ഓണാഘോഷ പരിപാടി നഗര സഭ ഹാപ്പിനെസ്സ് പാർക്കിൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീലാല്‍ ചന്ദ്ര ശേഖരൻ ഉലഘടനം ചെയ്തു.

കൊയിലാണ്ടി നഗര സഭ ഹെൽത് ഇൻസ്‌പെക്ടർ റിഷാദ് ചീഫ് ഗസ്റ്റ് ആയി കെ. എം. രാജീവൻ അദ്ധ്ക്ഷം വഹിച്ച ചടങ്ങിൽ അനൂപ് ഗോവിന്ദ് സ്വാഗതവും വിനീത് നന്ദിയും പറഞ്ഞു.

കമ്പവലി കിസ്സ് മത്സരം വിവിധ പരിപാടികൾ അരങ്ങേറി മാവേലിയുടെ സാന്നിധ്യവും ആസ്വദ്യമായി കൊയിലാണ്ടിയിലെ പൊതു സമൂഹം വലിയ തോതിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!