കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടത്തിയത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലക്കുളം സ്വദേശി രാജേഷാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയതായി ഫയര്‍ഫേഴ്‌നും അത്തോളി ഫോലീസിനും വിവരം ലഭിക്കുന്നത് സ്ഥലത്തെത്തിയ സംഘത്തിന് ഒപ്പം മത്സ്യ തൊഴിലാളികളും ചേര്‍ന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!