‘കാവൽക്കാരനെ ആര് കാക്കും’ പുസ്തകം മാർച്ച് 12ന് പ്രകാശനം ചെയ്യും

കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കന്മന ശ്രീധരൻ്റെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകം മാർച്ച് 12ന് കൊയിലാണ്ടിയിൽ വച്ച് പ്രകാശനം

Read more

കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്

പേരാമ്പ്ര വായനശാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പേരാമ്പഭാഗത്തു നിന്ന് പയ്യോളി ഭാഗത്തേക്ക്

Read more

ടെലി കണ്‍സള്‍ട്ടേഷന്‍ ശക്തിപ്പെടുത്താന്‍ ഇനി ഇ-സഞ്ജീവനി ഹബ്ബ്

കോഴിക്കോട്: സംസ്ഥാനത്തെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഇ-സഞ്ജീവനി ഹബ്ബ് സജ്ജമാക്കി. ഇതിനോടനുബന്ധിച്ച് തിങ്കള്‍ മുതല്‍ ശനി വരെ നിശ്ചിത

Read more

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി ച്യവനപ്പുഴ മുണ്ടാേട്ട് പുളിയപറമ്പ് ഇല്ലത്ത്

Read more

ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Read more

സ്കൂൾ വിദ്യാഭ്യാസം പ്രാധാന്യമേറിയത്: മന്ത്രി മുഹമ്മദ് റിയാസ്

പയ്യോളി: പഠനത്തോടൊപ്പം മാനസിക ഐക്യവും കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നതിനാൽ സ്കൂൾ വിദ്യാഭ്യാസം വളരെ പ്രാധാന്യമേറിയതാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പയ്യോളി

Read more

 മണക്കുളങ്ങര ക്ഷേത്രവും മരണവീടും സാദിഖലി തങ്ങൾ സന്ദർശിച്ചു

കൊയിലാണ്ടി : ഉത്സവത്തിനിടെ ആനയിടഞ്ഞു മൂന്ന് പേര് മരിക്കാൻ ഇടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

Read more

പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു

കൊയിലാണ്ടി: അടിക്കാടിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടു കൂടിയാണ് അത്തോളി പഞ്ചായത്തിലെ ഉള്ളിയേരി എം DIT എൻജിനീയറിങ് കോളേജിന് സമീപമുള്ള പാലോറ മലയിൽ ഏതാണ്ട് 6 ഏക്കറോളം സ്ഥലത്തെ

Read more

വന്യജീവി ശല്യം; പ്രത്യേക യോഗം വിളിക്കാന്‍ ജില്ലാ വികസന സമിതി

ജില്ലയുടെ മലയോര മേഖലകളില്‍ വന്യമൃഗശല്യം വര്‍ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ജില്ലാ വികസന

Read more

താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ ” സാമൂഹ്യ നീതിദിനം ആചരിച്ചു

കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും കൊയിലാണ്ടി നഗരസഭയുടെയും സംയ്യക്താഭിമുഖ്യത്തിൽ ” സാമൂഹ്യ നീതിദിനം ആചരിച്ചു” കൊയിലാണ്ടി നഗരസഭാ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ചു. താലൂക്ക് ലീഗൽ

Read more
error: Content is protected !!