പൊയില്‍ക്കാവില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം,

കൊയിലാണ്ടി: പൊയില്‍ക്കാവില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 6 മണിയോടെ പൊയില്‍ക്കാവ് ഹൈവേ ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ യാത്രക്കാരനായ

Read more

200 പേർക്ക് കുരുമുളക്, മഞ്ഞൾ നടീൽ വസ്തുക്കൾ വിതരണം ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കായി കാർഷിക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി

Read more

സഹമിത്ര; ഭിന്നശേഷി രോഗനിർണ്ണയ ക്യാമ്പുകൾ തുടരുന്നു

കോഴിക്കോട്‌: ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യസുരക്ഷ മിഷൻ്റെയും സാമൂഹ്യ നീതി വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷി വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച സഹമിത്ര പദ്ധതിയുടെ ഭാഗമായുള്ള

Read more

ഒരേ സമയം 1124 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് 180 നിയമ ലംഘനങ്ങൾ, 4 ലക്ഷം പിഴ ചുമത്തി

  മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ജനങ്ങൾക്ക് 9446700800 വാട്സപ്പ് നമ്പറിൽ അറിയിക്കാം മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇതിന്റെ

Read more

മേപ്പയ്യൂര്‍ പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍

കൊയിലാണ്ടി: മേപ്പയ്യൂര്‍ പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍, കംപ്രഷര്‍ അടക്കമുള്ള ഉപകരണവുമായി പൊലീസ് സഹായത്തോടെ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ ഉടമകളുടെ സംഘം എത്തിയതോടെയാണ്

Read more

നാട്ടുവൈദ്യ സംരക്ഷണത്തിന്റെ പേരില്‍ വ്യാജ വൈദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കേരള ബഡ്ജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണം; ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ

കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ വാർഷിക സമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ്

Read more

മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: വനിതാ കമ്മീഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ. തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ

Read more

അണേല കുതിരക്കുട പാടശേഖരത്ത് തീപിടിച്ചു

കൊയിലാണ്ടി:  അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാടശേഖരത്ത് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. കൃഷി ആവശ്യത്തിനായി വയലില്‍ തീയിട്ടത് പിന്നീട് പാടശേഖരം മൊത്തം പടര്‍ന്ന് പിടിക്കുകയായിരുന്നു.

Read more

ഗാന്ധി ഘാതകരെയും പിണറായി ഭരണത്തിനെതിരെയും ചെറുത്ത് നില്‍പ്പുകള്‍ ഉണ്ടാവേണ്ടത് അനിവാര്യം: മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി

  അരിക്കുളം: ഗാന്ധി ഘാതകരെയും, പിണറായി ഭരണത്തിനെതിരെയും ശക്തമായ ചെറുത്ത് നില്‍പ്പുകള്‍ ഉണ്ടാവണ്ടേത് കാലഘട്ടത്തിന് അനിവാര്യമെന്ന് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഗിരിജ മനത്താനത്ത് അരിക്കുളം പത്താം

Read more

കാപ്പാട് ബീച്ചില്‍ ബ്ലൂ ഫ്‌ലാഗ് ഉയര്‍ത്തി മടങ്ങിയ ടൂറിസം മന്ത്രിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

കാപ്പാട് : കൊയിലാണ്ടി ഹാര്‍ബര്‍ റോഡില്‍ കഴിഞ്ഞ നാല് വര്‍ഷമായി രൂപപ്പെട്ട വലിയ കുഴിക്ക് പരിഹാരം കാണാതെ കാപ്പാട് ബീച്ചില്‍ ബ്ലൂ ഫ്‌ലാഗ് ഉയര്‍ത്തി മടങ്ങിയ ടൂറിസം മന്ത്രിക്കെതിരെ

Read more
error: Content is protected !!