മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി താഴെ കാറ് നിയന്ത്രണം വിട്ടു വൈദ്യുതി ട്രാന്‍സ്‌ഫോമര്‍ ഇടിച്ച് തകര്‍ത്തു

കൊയിലാണ്ടി:  മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി താഴെ കാറ് നിയന്ത്രണം വിട്ടു വൈദ്യുതി ട്രാന്‍സ്‌ഫോമര്‍ ഇടിച്ച് തകര്‍ത്തു. കൊയിലാണ്ടിയില്‍ നിന്ന് മേപ്പയൂര്‍ ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

Read more

പൊയിൽക്കാവ് ദുര്‍ഗ്ഗാ – ദേവി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: പൊയിൽക്കാവ്  ദുര്‍ഗ്ഗാ – ദേവി ക്ഷേത്ര മഹോത്സവത്തിന് തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച രാത്രി കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും പിന്നീട്

Read more

കണ്ണുര്‍ ഷൊര്‍ണുര്‍ പാസ്സനജര്‍ മെമു ട്രെയിനിന്റെ അടിവശത്ത് തീപടര്‍ന്നു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൻ്റെ അടിവശത്ത് തീപടർന്നു. 66323 നമ്പർ കണ്ണുര്‍ ഷൊര്‍ണുര്‍ പാസ്സജര്‍ മെമു ട്രെയിനിന്റെ അടിവശത്താണ് തീ പടർന്നത്. വൈകീട്ട് 6.50 ഓടെയാണ് സംഭവം.

Read more

കന്മന ശ്രീധരൻ്റെ ‘കാവൽക്കാരനെ ആരു കാക്കും’ എന്ന പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യവും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ കന്മന ശ്രീധരൻ്റെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും ‘ പ്രകാശനം ചെയ്തു. ദേശാഭിമാനി

Read more

കൊയിലാണ്ടിയില്‍ ലഹരിക്കെതിരെ എംഎസ്എഫി ന്റെ ‘യുദ്ധ പ്രഖ്യാപനം’

കൊയിലാണ്ടി: ‘വിദ്യാര്‍ത്ഥികളിലെ അക്രമ- അരാഷ്ട്രിയ – ലഹരി മാഫിയ – സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുത്ത് നിര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കൊയിലാണ്ടി ടൗണില്‍ എം. എസ്. എഫ്

Read more

പുലപ്രക്കുന്നിൽ മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം സി പി ഐ (എം)

മേപ്പയൂര്‍: പുലപ്രക്കുന്നില്‍ അനുമതിലഭിച്ചതിന് പുറമെവന്‍തോതില്‍ മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണ മെന്ന് സി പി ഐ (എം) മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍

Read more

ദൃശ്യം 2025 അരിക്കുളം ഗ്രാമ പഞ്ചായത്ത് ദേശീയ സാംസ്കാരി ഉത്സവത്തിന് സംഘാടക സമിതി രൂപീകരണയോഗം മാർച്ച് 16ന്

അരിക്കുളം: ദൃശ്യം 2025 അരിക്കുളം ഗ്രാമ പഞ്ചായത്ത് ദേശീയ സാംസ്കാരി ഉത്സവത്തിന് സംഘാടക സമിതി രൂപീകരണയോഗം മാർച്ച് 16ന് വൈകുന്നേരം നാലുമണിക്ക് കാളിയത്ത് മുക്കിൽ നടക്കും. അരിക്കുളം ഗ്രാമപഞ്ചായത്ത്

Read more

പൊയില്‍ക്കാവ് ദുര്‍ഗ – ദേവി ക്ഷേത്രങ്ങളിലെ ഉത്സവം മാര്‍ച്ച് 14 – മുതല്‍ 20-വരെ നടക്കും

കൊയിലാണ്ടി: പാെയിൽക്കാവ് ദുർഗ – ദേവി ക്ഷേത്രങ്ങളിലെ ഉത്സവം മാർച്ച് 14 – മുതൽ 20-വരെ നടക്കും. 14- ന് രാവിലെ ഇരു ക്ഷേത്രങ്ങളിലും അഖണ്ഡനാമജപം, വൈകീട്ട്

Read more

കൊഴുക്കല്ലൂര്‍ കെ ജി എം യു പി സ്‌കൂള്‍ മുന്‍ മാനേജര്‍ കെ കുഞ്ഞികൃഷ്ണന്‍ നായര്‍ അനുസ്മരണം നടത്തി

മേപ്പയ്യൂർ: കൊഴുക്കല്ലൂർ കെ ജി എം യു പി സ്കൂൾ മുൻ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. ഡി എം ഒ ഡോ. പീയുഷ്

Read more

മാധ്യമപ്രവർത്തകനും,അധ്യാപകനുമായ ശശി കമ്മട്ടേരിക്കു ഡോക്ടറേറ്റ്

കൊയിലാണ്ടി: ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി എടക്കുളം സ്വദേശി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ

Read more
error: Content is protected !!