കൊഴുക്കല്ലൂർ കുനിയിൽ ശ്രീ ഭഗവതി പരദേവത വിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
മേപ്പയ്യൂർ: കോഴിക്കോട് മേപ്പയ്യൂർ കൊഴുക്കല്ലൂർ കുനിയിൽ ശ്രീ ഭഗവതി പരദേവത വിഷ്ണു ക്ഷേത്ര മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി മക്കാട്ടില്ലത്ത് സായൂജ് നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ കൊടിയേറി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്
Read more