കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചിത്രകാരന്മാരുടെ കൂട്ടായ്മയും ചേര്‍ന്ന് ‘ലഹരിക്കെണിക്കെതിരെ വര്‍ണ്ണക്കണി’ നാളെ വൈകീട്ട്
കൊയിലാണ്ടി: സമൂഹത്തിൽ വ്യാപിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അക്രമത്തിനുമെതിരായ് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൊയിലാണ്ടിയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യൂ ബ്രഷ് എന്നിവയുടെ സംയുകതാഭിമുഖ്യത്തിൽ “ലഹരിക്കെണിക്കെതിരെ വർണ്ണക്കണി”
Read more