കൊയിലാണ്ടി നഗരസഭ ബജറ്റ് ഭവന നിർമ്മാണത്തിനും, തൊഴിൽ സംരംഭങ്ങൾക്കും, ട്യൂറിസത്തിനും, നഗരസൗന്ദര്യ വൽക്കരണത്തിനും മുൻഗണന
150,23,41,418 രൂപ വരവും 127,49,52,606 രൂപ ചെലവും 22,73,88,812 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അവതരിപ്പിച്ചു. ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട്
Read more