സമ്മര്‍ ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പിലേക്ക് താരങ്ങളെ തേടുന്നു
കൊയിലാണ്ടി: കാവുംവട്ടം എം. യു. പി. സ്‌കൂളിന്റെയും കളിമുറ്റം അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മികച്ച കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ കാവുംവട്ടം
Read more