കൊയിലാണ്ടി നഗരസഭയിൽ തെരുവ്‌നായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി. പിഷാരികാവ് കൊല്ലംചിറ പരിസരം, പാറപ്പള്ളി മഖാം പരിസരം, മുത്താമ്പി, വൈദ്യരങ്ങാടി, അണേല, മണിയോത്ത്
Read more