പാലക്കാട് പ്രേം രാജിന്റെ അമ്പത് വര്‍ഷത്തെ സംഗീത സപര്യക്കുള്ള ആദരം പ്രേമസംഗീതം കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു
കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീ വാസുദേവാ ശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സംഗീത അധ്യാപകനായിരുന്ന പാലക്കാട് പ്രേം രാജിന്റെ അമ്പത് വര്‍ഷത്തെ സംഗീതസപര്യക്കുള്ള ആദരം പ്രേമസംഗീതം കൊയിലാണ്ടി ടൗണ്‍ഹാളില്‍
Read more