പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി നടത്തി

കൊയിലാണ്ടി:  പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി വിപുലമായ തോതിൽ നടത്തി. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹൻ, മാതൃസമതി പ്രസിഡന്റ് ലീല രവീന്ദ്രൻ,

Read more

കൊല്ലം സ്വാമിയാര്‍ കാവ് റോഡില്‍ മരം വീണത് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കൊല്ലം സ്വാമിയാര്‍ കാവ് റോഡില്‍ മരം വീണത് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി, കാറ്റാടി മരങ്ങളാണ് കാറ്റില്‍ മുറിഞ്ഞ് വീണത്.

Read more

ചേമഞ്ചേരി യു. പി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുത്തു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ചേമഞ്ചേരി യു.പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുത്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

Read more

നേത്ര പരിശോധന ക്യാമ്പ് ക്യാമ്പ് നടത്തി

കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി

Read more

കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദനില്‍ ആഘോഷിച്ചു

കൊയിലാണ്ടി: പൊന്നോനക്കൂട്ട് 2025. എസ് എ ആര്‍ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27

Read more

തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: ചെറുവണ്ണൂര്‍ ആവളയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. തമിഴ്നാട് പുതുക്കോട്ട സ്വദേശി ശിവ (49), വടക്കേ കാവല്ലൂര്‍ ശങ്കരന്‍ (65), ഓരാംപോക്കില്‍ അയന

Read more

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത; കുറ്റ്യാടി ചുരം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യാനുസരണം ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍

Read more

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നന്തിയിൽ വാട്ടർ എ. ടി. എം. സ്ഥാപിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹീറ്റ് ആക്ഷൻ പ്ളാനിൻ്റെ ഭാഗമായി മുഴുവൻ സമയവും ശുദ്ധജലം കിട്ടുന്ന സംവിധാനമായ വാട്ടർ എ.

Read more

റോഡിലേക്ക് വീണ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി കൊയിലാണ്ടി അഗ്‌നിരക്ഷാസേന

കൊയിലാണ്ടി: റോഡിലേക്ക് വീണ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി കൊയിലാണ്ടി അഗ്‌നിരക്ഷാ സേന. ഇന്ന് രാവിലെ 10മണി യോടെയാണ് കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം മരക്കൊമ്പ് റോഡിലേയ്ക്ക്

Read more

ഓണാഘോഷവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും

കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും ചേര്‍ന്ന് പെരുവട്ടൂര്‍ നിയാര്‍ക്ക് ഇന്റര്‍നാഷണല്‍ അക്കാദമയില്‍ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ‘തെയ്തക’ എന്ന പേരില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ

Read more
error: Content is protected !!