സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ കലാകാരന്‍മാരുടെ പങ്ക് നിര്‍ണ്ണായകം -പ്രൊഫ.സി.പി.അബൂബക്കര്‍
മേപ്പയ്യൂര്‍: സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ കലാകാരന്‍മാരുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി. പി. അബൂബക്കര്‍. ജീവിതത്തിന്റെ ചലനാത്മകതക്ക് താളവും നൃത്തവും സംഗീതവും
Read more