നന്തി മേല്‍പ്പാലത്തില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.

നന്തി മേല്‍പ്പാലത്തില്‍ കക്കഞ്ചേരി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍  അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കക്കഞ്ചേരി കൊല്ലോറത്ത് വീട്ടില്‍ സജിതയാണ് മരണപ്പെട്ടത്.

Read more

കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അറിയിപ്പ്

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി അംഗങ്ങൾ അവരുടെ ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും ഫോൺ നമ്പറും സഹിതം

Read more

സൗജന്യ പരിശീലനം

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അസാപുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

Read more

നികുതി വര്‍ദ്ധനവിനെതിരെ കീഴരിയൂര്‍ പഞ്ചായത്താഫീസിനു മുന്നില്‍ യു ഡി എഫ് മാര്‍ച്ചും ധര്‍ണയും നടത്തി

കീഴരിയൂര്‍: സാധാരണക്കാരന്റെ ജീവിത നിലവാരം ദുരിത പൂര്‍ണമായ്ക്കുന്ന തരത്തില്‍ കെട്ടിട നികുതിയും അതിന്റെ പെര്‍മിറ്റ് നികുതിയും വര്‍ദ്ധിപ്പിച്ചത് ന്യായീകരിക്കാനാവാത്ത അപരാധമാണെന്നും നികുതി വര്‍ദ്ധനവ് പിന്‍വലിക്കുന്നത് വരെ യു

Read more

കെട്ടിട പെർമിറ്റ് ഫീസ് വർധനവ്: നഗരസഭ ഓഫീസിനു മുന്നിൽ യുഡിഎഫ് ധർണ്ണ നടത്തി

കൊയിലാണ്ടി: കെട്ടിട പെർമിറ്റ് ഫീസും, അപേക്ഷാഫീസും, കെട്ടിട നികുതിയും കുത്തനെ വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ ധർണ്ണ

Read more

അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷനൽ കൊയിലാണ്ടി ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ് ബാലൻ അമ്പാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി തഹസിൽദാർ സി.പി. മണി

Read more

കൊയിലാണ്ടി ഗവ. ഐടിഐ 4 കോടി 40 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 28 ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി ഗവ. ഐ ടി ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിഫ്ബി ഫണ്ടില്‍ നിന്നും 4 കോടി 40 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച വികസന

Read more

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദർശനത്തിനായി ഇന്റലിജൻസ് മേധാവി തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതിൽ പോലീസ് കേസെടുത്തത് എസ്.പി.ജി, ഐ.ബി അടക്കം കേന്ദ്രഏജൻസികൾ നിലപാട് കടുപ്പിച്ചതോടെ.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദർശനത്തിനായി ഇന്റലിജൻസ് മേധാവി തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതിൽ പോലീസ് കേസെടുത്തത് എസ്.പി.ജി, ഐ.ബി അടക്കം കേന്ദ്രഏജൻസികൾ നിലപാട് കടുപ്പിച്ചതോടെ. പ്രധാനമന്ത്രി

Read more

തീരദേശത്തെ കേൾക്കാൻ തീരസദസ്സുകൾ വരുന്നു

തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി തീരസദസ്സ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത്. സംസ്ഥാനത്തെ 47 തീരദേശ നിയോജകമണ്ഡലങ്ങളിലും

Read more

കളി ആട്ടത്തിന് ഒരുങ്ങി പൂക്കാട് കലാലയം

കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടത്തിന് പൂക്കാട് കലാലയം ഒരുങ്ങി. ആട്ടം, പാട്ട്, കൂട്ട്, കളി, ചിരി, നന്മ, കഥ, ആനന്ദം, അറിവ്,

Read more
error: Content is protected !!