ജില്ലാ തല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നടത്തി സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി

കൊയിലാണ്ടി : സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട്. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് ജില്ലാ തല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നടത്തി. ജില്ലയിലെ

Read more

ഹാര്‍ബര്‍ റോഡിന്റെ ശോചനീയാവസ്ഥ; പരാതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ്

കൊയിലാണ്ടി : കൊയിലാണ്ടി ഹാര്‍ബര്‍ റോഡിന്റെ ശോചനീയാവസ്ഥ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹാര്‍ബര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. യൂണിറ്റ് വൈസ്

Read more

കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടയില്‍ കിട്ടിയത് ലക്ഷങ്ങള്‍ വില വരുന്ന തിമിംഗല ശര്‍ദ്ദി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടയില്‍ ലക്ഷങ്ങള്‍ വില വരുന്ന തിമിംഗല ശര്‍ദ്ദി കിട്ടി. ഗാലക്‌സി വഞ്ചിയില്‍ പോയ തൊഴിലാളികള്‍ക്ക് വൈകിട്ട് 7 മണിയോടെ കൂടിയാണ് 20 നോട്ടിക്കല്‍ മൈല്‍

Read more

എൽ ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ

ചേമഞ്ചേരി :  എൽ ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാബു കുളൂർ അധ്യക്ഷത

Read more

ഹനുമാൻ കുനിനഗൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച ഹനുമാൻ കുനിനഗൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ചെയ്തു. ചടങ്ങിൽ

Read more

സി.എച്ച്.ആർ.എഫ് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു

കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വെജ് കോർട്ടിൽ നടന്ന

Read more

യു.ഡി.എഫ് ഗ്രാമ മോചന യാത്രക്ക് തുടക്കമായി

ചേമഞ്ചേരി:- ഇടതു ദുർഭരണത്തിൽ നിന്നും ചേമഞ്ചേരിയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ മോചന യാത്രകൾ നടത്തി. കളത്തിൽ പ്പള്ളി

Read more

നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് ഐടിഐയിലെ ഒരേക്കർ സ്ഥലത്താണ്

Read more

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടിയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, പബ്ലിസിറ്റി ചെയര്‍മാന്‍ ഷിജു

Read more

കൊയിലാണ്ടി ഉപജില്ലാ കലോത്സവം; തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്ക്കൂൾ ഓവറോൾ ചാമ്പ്യൻമാർ

കൊയിലാണ്ടി: നാലു നാൾ നീണ്ടുനിന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ്

Read more
error: Content is protected !!