കൊല്ലം പിഷാരികാവില്‍ ശ്രീമദ് ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി
കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ ശ്രീമദ് ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. യജ്ഞാചാര്യന്‍ എ. കെ. ബി. നായരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന്‍ മൂസത് യജ്ഞശാലയില്‍ ഭദ്രദീപം തെളിയിച്ചു. ആനന്ദവല്ലി
Read more