വിദ്യാര്‍ത്ഥികളില്‍ ശാസത്രാഭിരുചിയും പഠനോത്സുകതയും വളര്‍ത്താന്‍ എക്‌സ്‌പോ പോലുള്ള മേളകള്‍ക്ക് കഴിയണം – എം പി കെ. മുരളീധരന്‍
കൊയിലാണ്ടി: ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വി എച്ച് എസ് ഇ വടകര മേഖലാ വൊക്കേഷണല്‍ എക്‌സ്‌പോ ഇന്ന് കാലത്ത് 10 മണിക്ക്
Read more