വികസിത് ഭാരത് സങ്കല്‍പ് യാത്ര കീഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി
കീഴരിയൂര്‍: കേന്ദ്ര വികസന ക്ഷേമ പദ്ധതികളില്‍ പുതിയ ഗുണഭോക്താക്കളെ ചേര്‍ത്തും പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിച്ചും ജില്ലയില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര തുടരുന്നു. കീഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകളില്‍
Read more