രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ചു യൂത്ത് കോണ്‍ഗ്രസ്സ്
കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലത്തിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനവും
Read more