ജനാധിപത്യ ഇന്ത്യ ഉയര്‍ത്തെഴുന്നേല്ക്കും; അഡ്വ.കെ. പ്രവീണ്‍ കുമാര്‍

കൊയിലാണ്ടി: ഈ പൊതു തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഇന്ത്യ ഉയര്‍ത്തെഴുന്നേല്ക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും, സഹകാരിയുമായിരുന്ന യു. രാജീവന്‍ മാസ്റ്ററുടെ

Read more

ലഹരി മാഫിയയെ നിലയ്ക്ക് നിര്‍ത്തണം; മുരളീധരന്‍ തോറോത്ത് 

കൊയിലാണ്ടി: കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്ന ലഹരി മാഫിയയെ നിലയ്ക്കു നിര്‍ത്തിയിട്ടില്ലെങ്കില്‍ സമൂഹത്തിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ലഹരി മാഫിയകള്‍ക്ക് നല്‍കുന്ന പിന്തുണ സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും

Read more

ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് നിലവിലും മതേതര ചേരികള്‍ യു ഡി എഫിനെ പിന്‍തുണക്കണം ; മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊയിലാണ്ടി : ലോകസഭ തിരഞ്ഞെടുപ്പില്‍ മതേതര ചേരികള്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ കൊയിലാണ്ടി നിയോജക

Read more

ജനങ്ങൾക്ക് പരാതിപ്പെടാം; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്ടർ

കോഴിക്കോട്:  തെരഞ്ഞെടുപ്പ് വേളയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Read more

പൗരത്വ ഭേദഗതി നിയമം ആർ. ജെ. ഡി പ്രതിഷേധസംഗമം നടത്തി 

കൊയിലാണ്ടി: രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധ സമരം നടത്തി. ആർ. ജെ.ഡി. കൊയിലാണ്ടി നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം  സംസ്ഥാന കമ്മിറ്റി

Read more

ജനങ്ങളില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന പ്രചരണമാണ് ബി ജെ പി നടത്തുന്നത് കെ കെ രമ എം എല്‍ എ

ജനങ്ങളില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന പ്രചരണമാണ് ബി ജെ പി നടത്തുന്നത് കെ. കെ.  രമ എം എല്‍ എ സി.ഐ എ നിയമം കൊണ്ടു വന്ന്

Read more

പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ലവണാസുര വധം കഥകളി

Read more

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി. പി. രാമകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു

മേപ്പയ്യൂര്‍: വിളയാട്ടുരിലെ പുതിയേടത്ത് കുന്നിലാണ് പൊതു കളിസ്ഥലം നിര്‍മ്മിക്കുന്നത്. ദേശീയ തലത്തില്‍ വരെ പ്രാതിനിത്യമുള്ള കായിക പെരുമയുടെ തുടര്‍ച്ചക്ക് കളിസ്ഥല ഉപകരിക്കും. ഓരോ വാര്‍ഡിലും പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കളിസ്ഥലം

Read more

മേഖല എസ്. കെ. എസ്. എസ്. എഫ് യാത്രക്കാര്‍ക്ക് ഇഫ്താര്‍ ടെന്റ് കൊയിലാണ്ടിയില്‍ ആരംഭിച്ചു

കൊയിലാണ്ടി : മേഖല എസ്. കെ. എസ്. എസ്. എഫ് യാത്രക്കാര്‍ക്ക് ഇഫ്താര്‍ ടെന്റ് കൊയിലാണ്ടിയില്‍ ആരംഭിച്ചു. എസ്. വൈ. എസ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍

Read more

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

മോദി സർക്കാർ നടപ്പിൽ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനംനടത്തി. പ്രകടനത്തിന് മുസ് ലിം ലീഗ് സംസ്ഥാന കൗൺസിലർ

Read more
error: Content is protected !!