മത്സ്യ തൊഴിലാളികള്‍ക്ക് ഉടന്‍ നഷ്ട പരിഹാരം നല്‍കണം :ബിജെപി
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി ചുഴലികാറ്റില്‍പ്പെട്ട് തകര്‍ന്ന വഞ്ചികള്‍ക്കും പരിക്കേറ്റ മത്സ്യ തൊഴിലാളികള്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി
Read more