ചെങ്ങോട്ടുകാവില്‍ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു, തിക്കോടി മണ്ണ് പരിശോധന കേന്ദ്രത്തിലെ സൈന്റിഫിക് ടീം നേതൃത്വം നല്‍കി

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജൈവ കര്‍ഷകന്‍ മമ്മദ് കോയക്ക് മണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Read more

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തനതിടം ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

നടുവത്തൂർ: ശ്രീ വാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്കായി നിർമ്മിച്ച തനതിടം (വിശ്രമ കേന്ദ്രം ) ഹെൽത്ത് കോർണർ ഉദ്ഘാടനം കീഴരിയൂർ

Read more

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ – കൊയിലാണ്ടി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ടൗൺ ഹാളിൽ ജനകീയ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കാനത്തിൽ

Read more

കോഴിക്കോട് റവന്യൂ ജില്ലാ ടി ടി ഐ കലോത്സവത്തിന് മേപ്പയ്യൂർ സലഫിയിൽ ഉജ്ജ്വല തുടക്കം

മേപ്പയ്യൂർ: കോഴിക്കോട് റവന്യൂ ജില്ലാ ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിന് മേപ്പയ്യൂരിൽ ഉജ്ജ്വല തുടക്കം. സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വെച്ച് നടന്ന ചടങ്ങ് മേപ്പയ്യൂർ ഗ്രാമ

Read more

കുവൈത്ത് കെ.എം.സി. സി ‘നോളഡ്ജ് കോണ്‍ഫ്‌ലുവന്‍സ്’ ആഗസ്ത് 25ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍

കൊയിലാണ്ടി: കുവൈത്ത് കെ.എം.സി. സി ‘നോളഡ്ജ് കോണ്‍ഫ്‌ലുവന്‍സ്’ ആഗസ്ത് 25ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു . കുവൈത്ത് കെ.എം.സി. സി കൊയിലാണ്ടി

Read more

കേളി മുനമ്പത്ത് ജനറല്‍ ബോഡി യോഗം സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു

കാപ്പാട്: കേളി മുനമ്പത്ത് ജനറല്‍ ബോഡി യോഗം കേളി ഓഫീസില്‍ വെച്ച് നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അബ്ദുള്ളക്കോയ

Read more

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി ബസ് ജീവനക്കാർ

കൊയിലാണ്ടി വടകര മേഖലയിലെ സ്വകാര്യബസ്സുകാര്‍ വ്യാഴാഴ്ച സര്‍വീസ് നടത്തിയത് വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍. നൂറുകണക്കിന് ബസുകള്‍ ഒറ്റ ദിവസത്തെ യാത്രയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

Read more

ഖാദി ഓണംമേള ജോസ് കെ മാണി എം പി സന്ദർശിച്ചു

കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപം തുടങ്ങിയ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലെ ഖാദി ഓണംമേള ജോസ് കെ മാണി എംപി സന്ദർശിച്ചു. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഖാദി മേഖലയിൽ

Read more

പയ്യോളി അയനിക്കാട് നിയന്ത്രണം വിട്ട ബസ്സ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം

പയ്യോളി: ദേശീയപാതയില്‍ പയ്യോളി അയനിക്കാട് കളരിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട ബസ്സ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം. നിരവധി യാത്രികര്‍ക്ക് പരിക്ക് ഏറ്റു. വടകര കൊയിലാണ്ടി റൂട്ടിലോടുന്ന

Read more

ബാലസംഘം കൊയിലാണ്ടി സെന്റര്‍ മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഭയ രാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം പി. വി. സത്യനാഥൻ നഗറിൽ (പന്തലായനി നോർത്ത് ) ബാലസംഘം സംസ്ഥാന കമ്മറ്റി അംഗം അഭയ് രാജ് ഉദ്ഘാടനം ചെയ്തു.

Read more
error: Content is protected !!