കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്. ഇന്നു ചുമതലയേറ്റു.

Read more

കൊയിലാണ്ടി പ്രസ്സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം തക്കാര ഓഡിറ്റോറിയത്തില്‍ നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി പ്രസ്സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം തക്കാര ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് രാജേഷ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സജീവ് കുമാര്‍ പ്രവര്‍ത്തന

Read more

കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി വയോധികൻ മരിച്ച നിലയില്‍

കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി വയോധികൻ മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. കൊല്ലം യു. പി. സ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്.

Read more

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ ജില്ല രക്ഷാധികാരി പി. മോഹനൻ മാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

Read more

മാതൃക റസിഡന്റ്‌സ് അസോസിയേഷന്‍ വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി:  മാതൃക റസിഡന്റ്‌സ് അസോസിയേഷന്‍ വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍ ഉദ്ഘാടനം ചെയ്തു.

Read more

കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി

കൊയിലാണ്ടി കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി, അഴിമുഖത്ത് വടക്കുഭാഗത്ത് കടല്‍ഭിത്തിയ്ക്ക് സമീപമായാണ് തിമിംഗലം കുടുങ്ങിയത്. കടല്‍ഭിത്തിയ്ക്ക് സമീപത്തേയ്ക്ക് മീനിനെ ഭക്ഷിക്കാനായി എത്തിയ തിമിംഗലം കടല്‍ഭിത്തിയില്‍ തട്ടി

Read more

മെഗാ തൊഴിൽമേള; രജിസ്ട്രേഷൻ വെബ്സൈറ്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും KAS College ന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു. തൊഴിൽദാതാക്കൾക്കും

Read more

പന്തലായിനി ചരിത്ര വർത്തമാനങ്ങൾ ഓപ്പൺ ഡിബേറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പ്രാചീന കാല തുറമുഖ നഗരമായ പന്തലായനിയുടെ ചരിത്ര നിര്‍മ്മാണത്തിനായ് നടക്കുന്ന ഗവേഷണത്തിന്റെ ഭാഗമായ് നിര്‍മ്മാണ സമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ ഓപ്പണ്‍ ഡിബേറ്റ് സംഘടിപ്പിച്ചു. പ്രമുഖ ചരിത്രകാരനും

Read more

സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് ടി എം കുഞ്ഞിരാമന്‍ നായരെ അനുസ്മരിച്ചു.

കൊയിലാണ്ടി: സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ ഏഴാം ചരമവാർഷികം സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. ടി എം സ്മൃതി

Read more

ശ്രീകൃഷ്ണ ജയന്തി മഹാ ശോഭയാത്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ആത്മവിശ്വാസത്തിൻ്റേയും അതിജീവനത്തിൻ്റേയും മുരളീ നാദം പൊഴിച്ച് ശിരസ്സിൽ പീലിത്തിരുമുടി ചൂടി നഗ്നപാദരായ് ഉണ്ണിക്കണ്ണൻമാർ നഗരവീഥിയിൽ നിറഞ്ഞാടി. നഗരം അക്ഷരാർത്ഥത്തിൽ അമ്പാടിയായി മാറി. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ “പുണ്യമീമണ്ണ്

Read more
error: Content is protected !!