മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയില്‍ പ്രതിഷേധപ്രകടനം
കൊയിലാണ്ടി: ഭരണപക്ഷ എംഎല്‍എ പി.വി.അന്‍വറിന്റെ വെളിപെടുത്തലിന്റെ സഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. മഠത്തില്‍ അബ്ദുറഹിമാന്‍, വി.ടി. സുരേന്ദ്രന്‍, രാജേഷ്
Read more