കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനം ഉറപ്പ് നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

  കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കോടികണക്കിന് രൂപ യുടെ വികസനങ്ങള്‍ ഉടന്‍ നടപ്പാകും എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷണവ് BJP ദേശീയ നിര്‍വാഹക സമിതി

Read more

കെട്ടിട വാടകക്ക് 18%ജി എസ് ടി നടപ്പിലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം പിന്‍വലിക്കണം: വ്യാപാരി വ്യവസായി സമിതി

കൊയിലാണ്ടി: കെട്ടിട വാടകക്ക് 18%ജി എസ് ടി നടപ്പിലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്തു തൊഴിലാളി മന്തിരം ഹാളില്‍

Read more

കീനെ റംഗളു’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ലാൽ രഞ്ജിത്തിന്റെ മാലിദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാകുന്ന’കീനെ റംഗളു’ കോഴിക്കോട് കെ പി കേശവമേനോൻഹാളിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പ്രസാധകർ.

Read more

എം എസ് എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മേപ്പയ്യൂരില്‍ തുടക്കമായി, പഞ്ചായത്ത് തല ഉദ്ഘാടനം അബ്ദുറഹിമാന്‍ കമ്മന നിര്‍വഹിച്ചു

മേപ്പയ്യൂർ: ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം. എസ്. എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ

Read more

നാഷണല്‍ ഹൈവേ നിര്‍മ്മാണം: ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ചേമഞ്ചേരി: നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊയില്‍ക്കാവ് ഹോട്ടല്‍ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

Read more

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ശ്രീമദ്ഭാഗവത സപ്താഹയജ്ഞം

കൊയിലാണ്ടി: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമത് ശ്രീമദ്ഭാഗവത സപ്താഹയജ്ഞം മേൽശാന്തി അശോക് ഭട്ട് ദീപപ്രേജ്വലനം നടത്തി ആരംഭിച്ചു. ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിൽ  പഴേടം വാസുദേവൻ നമ്പൂതിരിയെ ക്ഷേത്രം സെക്രട്ടറി

Read more

പുളിക്കൂല്‍ ഖാദറിനെ അനുസ്മരിച്ചു

കൊയിലാണ്ടി : നേടേരി മേഖല കൊയിലാണ്ടിനഗരസഭയോട് ചേര്‍ക്കുന്നതിന് മുന്‍പ് അരിക്കുളം മണ്ഡലം പ്രസിഡണ്ടും പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന പുളിക്കൂല്‍ ഖാദറിന്റെ പത്താം ചരമവാര്‍ഷികം നടേരി മേഖല

Read more

കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം 4,5,6,7 തീയതിളില്‍ കാപ്പാട് ഇലാഹിയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍

കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം 2024 നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്നു. ഉപജില്ലയിലെ 76 -ഓളം വിദ്യാലയങ്ങളില്‍ നിന്നായി പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍

Read more

നമ്പ്രത്തുകരയില്‍ പെരുമ്പാമ്പിനെ പിടികൂടി

കൊയിലാണ്ടി നമ്പ്രത്തു കരയില്‍ പെരുമ്പാമ്പിനെ പിടികൂടി ടൗണിനോട് ചേര്‍ന്ന സ്ഥലത്ത് കടയ്ക്ക് സമീപത്ത് വെച്ചാണ് പാമ്പിനെ കണ്ടത്, തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടി കൂടുകയായിരുന്നു. സമീപത്തെ പുഴയില്‍

Read more

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് ഭാഷാദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഭാഷാദിനാചരണം പ്രശസ്ത പ്രഭാഷകന്‍കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൊയില്‍ക്കാവ് നടനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പ്രസിഡണ്ട് എന്‍.

Read more
error: Content is protected !!