ഇലക്ട്രിക് സ്‌കൂട്ടര്‍ തീയിട്ട യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് എല്‍പ്പിച്ചു
പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്ത് കൊണ്ട് പോയി തീയിട്ട യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് എല്‍പ്പിച്ചു. അക്രമാസക്തനായി പോലീസ് സ്റ്റേഷന്റെ ചില്ലുകള്‍ അടിച്ചു
Read more