ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റ്ഓഫീസ് ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:മഹാത്മാ ഗാന്ധിയെ വധിക്കാൻ പ്രേരണ നൽകിയ തത്വശാസ്ത്രത്തിൻ്റെ വക്താക്കൾ ഇന്ന് തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് മഹാത്മജിയുടെ പേര് ഇല്ലാതാക്കിയിരിക്കുകയാണെന്ന് RJD സംസ്ഥാന ജനറൽ സെക്രട്ടറി സലീം
Read more