ഉന്നതി സൂപ്പർ ലീഗ് ഫുട്ബോൾ; ഷൂട്ടൗട്ടിൽ ബെലിയാരംസ് എഫ്സി ജേതാക്കൾ
-ലഹരിക്കെതിരെ കായികം ലഹരിയാക്കുക എന്ന ആശയത്തിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചത് ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെയും പട്ടികവർഗ വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉന്നതി സൂപ്പർ ലീഗ്
Read more