ബെംഗളൂരുവിൽ വിക്ടറി പരേഡിനിടെ തിക്കും തിരക്കും; മരണസംഖ്യ ഉയരുന്നു
ഐപിഎൽ വിജയിച്ച റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ആർസിബിയുടെ വിക്ടറി പരേഡിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു.
Read more