സംസ്ഥാനത്തെ പാലം നിർമാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

സംസ്ഥാനത്ത് പാലം നിർമ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളിൽ   വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ

Read more

അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 2 ആരോഗ്യ സ്ഥാപനങ്ങള്‍ പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.)

Read more

രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി

കോഴിക്കോട്: വൈവിധ്യങ്ങളെ തച്ചുടച്ച് ഏകതകളിലേക്ക് ചുരുക്കാനുള്ള ഒരു ശ്രമവും അനുവദിച്ചുകൂടായെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വൈവിധ്യങ്ങളെ അതേപടി ഉൾക്കൊള്ളുക എന്ന

Read more

കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിക്കാണ് തൊട്ടിൽപാലം കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും കടവിനും ഇടയിൽ

Read more

നന്തിയില്‍ ബസ്സുകള്‍ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

  കൊയിലാണ്ടി: നന്തി ടൗണിലും പരിസരങ്ങളിലും ബസ്സുകള്‍ നിര്‍ത്താതെ പോവുന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബസ്സുകള്‍ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. വിദ്യാര്‍ത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്

Read more

ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം: ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

കോഴിക്കോട്:  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചകളുടെ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശില്‍പശാല മേയര്‍

Read more

സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് നീക്കും; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരാഴ്ചക്കുള്ളിൽ കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ ഭരണകൂടവുമായി

Read more

അമീബിക് മസ്തിഷ്ക ജ്വരം കൂടുന്നു; ജാഗ്രത വേണം – ഫിസിഷൻസ് അസോസിയേഷൻ

കോഴിക്കോട്: അഖിലേന്ത്യാ ഫിസിഷൻസ് അസോസിയേഷൻ കേരള ചാപ്റ്റർ വാർഷിക സമ്മേളനം Kerala Apicon 2025 കോഴിക്കോട് നടന്നു. ദ്വിദിന സമ്മേളനം സ്ഥാപക നേതാവും തിരുവനന്തപുരം എസ്. യു.

Read more

സിനിമ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ കേരളം മാതൃകയാകുന്നു- ഓപ്പണ്‍ ഫോറം

കോഴിക്കോട്:  സിനിമ മേഖലയിലെ നയരൂപീകരണത്തിലൂടെയും സിനിമ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായങ്ങളിലൂടെയും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാണെന്ന് മേഖല രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസത്തെ

Read more

മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സമാപനം

കോഴിക്കോട് : സാഹിത്യ നഗരിയിലേക്ക് ലോക സിനിമാ ജാലകം തുറന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സമാപനം. ഏഴ് വര്‍ഷത്തിനുശേഷം കോഴിക്കോട് തിരിച്ചെത്തിയ മേഖല ചലച്ചിത്രോത്സവം ഏറ്റവും ആവേശപൂര്‍വം

Read more
error: Content is protected !!