സ്വച്ഛ ദർപ്പൺ- ശുചിത്വ ബോധവൽക്കരണ ഫിലിം ഫെസ്റ്റിവലിന് തുടക്കം

കോഴിക്കോട്: ശുചിത്വബോധവൽക്കരണത്തെ സാമൂഹിക ചർച്ചകളിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന “സ്വച്ഛ ദർപ്പൺ” സംസ്ഥാന എൻ.എസ്.എസ്. ചലച്ചിത്രമേളക്ക് ഫാറൂഖ് കോളേജിൽ തുടക്കമായി. നാഷണൽ സർവീസ് സ്കീം കേരള, ലക്ഷദ്വീപ്

Read more

നിക്ഷേപ തട്ടിപ്പ്: സ്ഥാപനങ്ങളുടെ ജില്ലയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

കോഴിക്കോട്: നിയമവിരുദ്ധമായി പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി കണ്ടെത്തിയ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ വി 3 ആഡ്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്,

Read more

പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

Read more

ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധം: ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളില്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധം. ദേശീയപതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളില്‍ ആണ് വന്ദേമാതരം നിര്‍ബന്ധമാക്കിയത്. ഇത് സംബന്ധിച്ച്

Read more

സ്ത്രീകളുടെ രാത്രി യാത്ര: വനിതാ കമീഷന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ കമീഷന്‍ നടത്തുന്ന പ്രത്യേക അവബോധ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

Read more

എൽ ഡി എഫ് വടക്കൻ മേഖലാ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശോജ്വല സ്വീകരണം

കൊയിലാണ്ടി: എൽ ഡി എഫ് വടക്കൻ മേഖലാ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശോജ്വല സ്വീകരണം. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തു നിന്ന് ജാഥയെ സ്വീകരിച്ചു. ജാഥാ ലീഡർ എം.

Read more

നിപ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം ആദ്യ സദസ്സ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നിപ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം. ക്യാമ്പസ്സിലെ വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചില്‍ നടന്ന

Read more

അവയവമാറ്റ ആശുപത്രി ആരോഗ്യരംഗത്തെ കേരളത്തിന്റെ മാതൃകാ ഇടപെടല്‍ -മുഖ്യമന്ത്രി രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു

കോഴിക്കോട്: ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്‍േറഷന്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിന്

Read more

സ്വര്‍ണത്തിന് ഇന്ന് പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയില്‍

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയായി. ഇന്നലെ പവന്‍ വില

Read more

42കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മുണ്ടിക്കൽ താഴം പട്ടാള മുക്കിൽ 42കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ ആണ് ഡാൻസാഫിന്റെ പിടിയിലായത്. ഒഡിഷയിൽ നിന്നും വില്പനക്കായി എത്തിച്ച

Read more
error: Content is protected !!