ചെറുമത്സ്യങ്ങള്‍ പിടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും
കോഴിക്കോട്: ചെറുമത്സ്യങ്ങള്‍ പിടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ജില്ലാതല ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗത്തിലാണ് മുന്നറിയിപ്പ്. അനുവദനീയമായ അളവിലും
Read more