ഉൾനാടൻ മിനി ബസ് സർവീസ് മികച്ച ആശയമെന്ന് ജനകീയ സദസ്, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ
കോഴിക്കോട്: നിലവിൽ ബസ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതും യാത്ര ക്ലേശം അനുഭവിക്കുന്നതുമായ ഉൾനാടൻ റൂട്ടുകളിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി നിർദ്ദേശിച്ച ഉൾനാടൻ മിനി ബസ് സർവീസ് മികച്ച
Read more