കണ്ണീരോർമയായി അർജുൻ, നിരവധി പേരുടെ അന്തിമോപചാരം ഏറ്റുവാങ്ങിയശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു
കർണാടകയിൽ ഉത്തരകന്നട ജില്ലയിലെ ഷിരൂരിൽ പുഴയിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായി, പിന്നീട് വീണ്ടെടുത്ത കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ (32) മൃതദേഹം ശനിയാഴ്ച ഉച്ച 12 മണിയോടെ
Read more