കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം കെ. മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ യു. രാജീവന്‍ മാസ്റ്റര്‍ നഗറില്‍ കെ. മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് അഡ്വ കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

വര്‍ക്കിംഗ് ചെയര്‍മാന്‍ കെ സി ഗോപാലന്‍ മാസ്റ്റര്‍, അഡ്വ. കെ. ജയന്ത്, അഡ്വ. പി എം നിയാസ്, കെ ബാലനാരായണന്‍, പി. രത്‌നവല്ലി, മഠത്തില്‍ നാണു മാസ്റ്റര്‍, രാജേഷ് കീഴരിയൂര്‍, വി പി ഭാസ്‌കരന്‍, മുരളീധരന്‍ തോറോത്ത്, കെ ടി വിനോദന്‍, എന്‍ ഹരിദാസന്‍ മാസ്റ്റര്‍, കെ എം കൃഷ്ണന്‍ കുട്ടി, പി പി പ്രഭാകരക്കുറിപ്പ്, എം. വാസന്തി, വി വി സുധാകരന്‍, അരുണ്‍ മണല്‍, രജീഷ് വെങ്ങളത്ത് കണ്ടി, ശിവദാസന്‍ വാഴയില്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!