


മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 15 പരാതികൾ തീർപ്പാക്കി.
81 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകൾ തുടർ നടപടികൾക്കായി മാറ്റിവെച്ചു. നവംബർ 28നാണ് അടുത്ത സിറ്റിംഗ്






