ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ വാഹനപകടം അഞ്ച് പേര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ വാഹനപകടം അഞ്ച് പേര്‍ക്ക് പരിക്ക്, സ്വകാര്യ ബസ്സും കാറു കൂട്ടിയിടിച്ചാണ് അപകടം, പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് ഭാഗത്തെക്ക് പോകുന്ന ബസ്സും കോഴിക്കോട് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ യാത്ര ചെയ്ത 5 പേരെ ആശുപത്രിയിലേക്ക് മാറ്റി, കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!