തുടി ബുക്സ് ഷോറും കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: ദീർഘകാലമായി പുസ്തക-മാസിക രംഗത്ത് സാന്നിധ്യമായ തുടി ബുക്സ് കൊയിലാണ്ടി നഗരസഭ ടൗൺഹാളിന് സമീപം പ്രവർത്തനം ആരംഭിച്ചു.

ഷോറൂമിൽ വിവിധ പ്രസാധകരുടെ പുസ്തങ്ങൾ, ആനുകാലികങ്ങൾ, വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ, സ്കൂൾ, കോളേജ്, മത്സര പരീക്ഷകൾക്കുള്ള ഗൈഡുകൾ, ഓഫീസ് സ്റ്റേഷനറി എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!